പ്രധാനമന്ത്രിയുടെയും മുത്തച്ഛന്റെയും പ്രവർത്തനം ഒരുപോലെ; ചൗധരി ചരൺ സിംഗിന് ഭാരത് രത്‌ന നൽകിയതിൽ നരേന്ദ്ര മോദിയെ പ്രശംസിച്ച് ജയന്ത് ചൗധരി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ആർഎൽഡി നേതാവ് ജയന്ത് ചൗധരി. മുത്തശ്ശനും, മുൻ പ്രധാനമന്ത്രിയുമായ ചൗധരി ചരൺ സിംഗിന് ഭാരത് രത്‌ന നൽകിയതിനാണ് പ്രധാനമന്ത്രിയെ അദ്ദേഹം ...