ഹൈക്കോടതി ഇടപെട്ടു; ഭാരത് സീരീസിൽ കേരളത്തിലും വാഹനം രജിസ്റ്റർ ചെയ്യാം; രാജ്യത്ത് എവിടെയും ഉപയോഗിക്കാം; വിശദമായി അറിയാം
കൊച്ചി; ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്.ഭാരത് സീരിസ് (ബി.എച്ച്) പ്രകാരം രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കും കേരള വാഹന ...