രാജ്യത്തിൻറെ പുരോഗതി കണ്ട് ഭ്രാന്തുപിടിച്ചിരിക്കുകയാണ് ഇവർക്ക്, അതിനാണ് ഭരണഘടനയെ തകർക്കാൻ നോക്കുന്നത്; ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂർ
മഹാരാഷ്ട്ര : ഭരണഘടനയെ തകർക്കുക എന്നതാണ് പുതിയ സഖ്യത്തിന്റെ അജണ്ടയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. അതിന്റെ ഭാഗമാണ് സനാതനധർമ്മത്തെ അവർ അവഹേളിക്കുന്നത്. രാജ്യത്തിൻറെ പുരോഗതിയിൽ വിറളിപിടിച്ചു നടക്കുകയാണ് ...