‘എഎപി ഉണ്ടായിരുന്നില്ലെങ്കില്‍ ഗുജറാത്തില്‍ ബിജെപിയെ തോല്‍പ്പിക്കുമായിരുന്നു, ബിജെപിയെ താഴെയിറക്കും എഴുതിവെച്ചോളൂ’; രാഹുല്‍ഗാന്ധി
ന്യൂഡെല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ കാരണക്കാര്‍ ആം ആദ്മി പാര്‍ട്ടി ആണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ആം ആദ്മി പാര്‍്ട്ടി മത്സരരംഗത്ത് ഉണ്ടായിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ...