എന്റെ വണ്ണവും നിറവുമാണ് പലരുടെയും പ്രശ്‌നം; ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്; സയനോര
വ്യത്യസ്തമായ ശബ്ദം കൊണ്ട് സിനിമാ ഗാനരംഗത്ത് തിളങ്ങി നിൽക്കുന്ന ഗായികയാണ് സയനോര ഫിലിപ്പ്. നിരവധി ചിത്രങ്ങളിലും സയനോര വേഷമിട്ടിട്ടുണ്ട്. സമൂഹത്തിലെ പല പ്രശ്‌നങ്ങളിലും ധൈര്യപൂർവം പ്രതികരിക്കാനും തന്റേതായ ...