ആറു വയസുകാരന്‍ സ്വരൂപിച്ച 107 രൂപ ദരിദ്രര്‍ക്ക് ദാനം ചെയ്തു,അഭിനന്ദനവുമായി മോദി
മാസങ്ങളായി സ്വരൂപിച്ച വെച്ച 107 രൂപ ദരിദ്രര്‍ക്കായി നല്‍കി ഇന്‍ഡോറില്‍ നിന്നുള്ള ഭവ്യ ആവേദ് എന്ന ആറു വയസുകാരന്‍ സമൂഹത്തിന് മാതൃകയായി. ആറു വയസുകാരന്റെ മനസിന്റെ കാരുണ്യമറിഞ്ഞ ...