പഞ്ചാബിൽ ഖാലിസ്ഥാൻ പ്രക്ഷോഭങ്ങൾ വീണ്ടും ശക്തമാക്കാനൊരുങ്ങി ഐ.എസ്.ഐ : പദ്ധതികൾ ഭിന്ദ്രൻവാലയുടെ അനന്തരവൻ ലക്‌ബീർ സിംഗിനെ മുൻനിർത്തി
പഞ്ചാബിൽ ഖാലിസ്ഥാൻ പ്രക്ഷോഭങ്ങൾ വീണ്ടും ശക്തമാക്കാൻ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ജർണെൽ സിംഗ് ഭിന്ദ്രൻവാല യുടെ അനന്തരവൻ ലഖ്‌ബീർ സിംഗിനെ മുൻനിർത്തിയാണ് പഞ്ചാബിൽ ...