ബിര്‍ഭൂം കൂട്ടക്കൊലപാതകം; സിബിഐ അന്വേഷണം തുടങ്ങി, 21 പേര് അറസ്റ്റില്‍
ഡല്‍ഹി : ബംഗാളില്‍ എട്ട് പേരെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അക്രമം നടന്ന രാംപൂര്‍ഹാട്ടില്‍ സിബിഐ സംഘം അന്വേഷണത്തിന് എത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നുള്ള ...