ഡല്‍ഹി : ബംഗാളില്‍ എട്ട് പേരെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അക്രമം നടന്ന രാംപൂര്‍ഹാട്ടില്‍ സിബിഐ സംഘം അന്വേഷണത്തിന് എത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നുള്ള കേന്ദ്ര ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.
അതേസമയം കേസില്‍ ഇതുവരെ 21 പേരാണ് അറസ്റ്റിലായത്.
Discussion about this post