അച്ഛനോടുള്ള പക തീര്‍ക്കാന്‍ നാല് വയസ്സുകാരിയായ മകളെ കൊന്ന് പള്ളിയുടെ പുറകില്‍ ഉപേക്ഷിച്ചു. അബേദ് ഷെയ്കിന്റെ ക്രൂരതയില്‍ നടുങ്ങി പ്രദേശവാസികള്‍
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ അച്ഛന്റെ മേലുള്ള പ്രതികാരം തീര്‍ക്കാന്‍ വേണ്ടി മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. 20 വയസ്സുള്ള നെയ്ത്ത് തൊഴിലാളിയായ അബേദ് ഷെയ്ക് എന്നയാളാണ് കേസിലെ പ്രതി. മഹാദേവ് ...