ഭോജ്ശാലയിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജയും നമാസും; സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ
മധ്യപ്രദേശിലെ ധാറിലുള്ള ചരിത്രപ്രസിദ്ധമായ ഭോജ്ശാല സമുച്ചയത്തിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജ നടത്തുന്നതിനും വെള്ളിയാഴ്ച നമാസ് അർപ്പിക്കുന്നതിനും അനുമതി നൽകി സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ജനുവരി ...









