ഭോപ്പാല്‍-ഉജ്ജൈയ്ന് പാസ്സഞ്ചര്‍ ട്രെയിന്‍ സ്ഫോടനം; ഭീകരരെ സംബന്ധിച്ച വിവരം നല്‍കിയത് കേരള പോലീസെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി: ഭോപ്പാല്‍-ഉജ്ജൈയ്ന് പാസ്സഞ്ചര്‍ ട്രെയിന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട ഭീകരരെ സംബന്ധിച്ച വിവരം നല്‍കിയത് കേരള പോലീസെന്ന് റിപ്പോര്‍ട്ട്. സ്ഫോടനം നടത്തിയ യുവാക്കളുമായി സിറിയയിലെ ഐഎസ് പ്രവര്‍ത്തകര്‍ നടത്തിയ ...