നോയിഡ അന്താരാഷ്ട്ര വിമാനത്താവളം: പ്രധാനമന്ത്രി നാളെ ഭൂമിപൂജ നിർവ്വഹിക്കും
ഡൽഹി: നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭൂമി പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. പിപിപി മാതൃകയിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്. വിമാനത്താവളം വൻ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര- ...