ദോക് ലാ സംഘര്‍ഷം സമാധാനപരമായും സൗഹാര്‍ദത്തോടെയും അവസാനിക്കുമെന്ന് ഭൂട്ടാന്‍ വിദേശകാര്യമന്ത്രി
കാഠ്മണ്ഡു: ദോക് ലാ സംഘര്‍ഷം സമാധാനപരമായും സൗഹാര്‍ദത്തോടെയും അവസാനിക്കുമെന്ന് ഭൂട്ടാന്‍ വിദേശകാര്യമന്ത്രി ഡാംചോ ദോര്‍ഗി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഭൂട്ടാന്‍ വിദേശകാര്യമന്ത്രി ഡാംചോ ദോര്‍ഗിയുടെ ...