310 ഇന്നിംഗ്‌സുകൾ, ഒരേയൊരു ഡക്ക്! സച്ചിൻ പോലും അമ്പരന്ന ഭുവിയുടെ ആ ഇൻ-സ്വിംഗർ
സച്ചിൻ ടെണ്ടുൽക്കറുടെ ക്രീസിലെ ആധിപത്യം കണക്കിലെടുക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമുള്ള ഒരു റെക്കോഡിനെക്കുറിച്ച് പറയാം. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് നമ്മൾ സംശയിക്കുന്ന രീതിയിലാണ് സച്ചിന്റെ റെക്കോഡ് പോകുന്നത്. ...









