100 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍; രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ വാക്‌സിനേഷൻ നഗരമായി ഭുവനേശ്വര്‍
ഭുവനേശ്വര്‍: രാജ്യം കോവിഡ്19 മൂന്നാംതരംഗത്തിന്റെ ഭീഷണി നേരിടുമ്പോഴും,100 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയ ആദ്യ ഇന്ത്യന്‍ നഗരമെന്ന ഖ്യാതിയുമായി ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വര്‍. ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ...