അരുണാചൽ പ്രദേശ് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്: വൻവിജയം സ്വന്തമാക്കി ബിജെപി
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വൻവിജയം നേടി ബിജെപി . 39 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും രണ്ട് സില്ലാ പരിഷത്ത് സീറ്റുകളിലും പാർട്ടി വിജയിച്ചു. അഞ്ച് ഗ്രാമപഞ്ചായത്ത് ...