Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കോടികൾ കൊടുത്താലും കിട്ടാത്ത മാന്ത്രിക പന്തുകൾ; ബുംറയെ പൊതിഞ്ഞ് സൂക്ഷിക്കണേ മക്കളെ; ആധിപത്യത്തിന്റെ അവസാന വാക്കായി താരം 

by Brave India Desk
Mar 8, 2026, 11:31 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ക്രിക്കറ്റ് ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബൗളർ താനാണെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറ. 2024-ലെയും 2026-ലെയും ടി20 ലോകകപ്പുകളിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ബുംറയുടെ പ്രകടനം അവിശ്വസനീയമായ കണക്കുകളാൽ സമ്പന്നമാണ്.

ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ബൗളർക്കും സ്വപ്നം കാണാൻ കഴിയാത്ത അത്രയും കൃത്യതയാർന്ന കണക്കുകളാണ് ബുംറയുടേത് എന്ന് പറയാം. രണ്ട് ലോകകപ്പുകളിലുമായി ആകെ 29  വിക്കറ്റുകൾ താരം നേടി. ടി20 ക്രിക്കറ്റിൽ വിശ്വസിക്കാൻ പ്രയാസമുള്ള 5.66 എന്ന കുറഞ്ഞ ഇക്കണോമി റേറ്റ് ആണ് ബുമ്രയുടെ. ശരാശരിയാകട്ടെ വെറും 13.65. അതായത് ഓരോ 13 റൺസ് വിട്ടുകൊടുക്കുമ്പോഴും ബുംറ വിക്കറ്റ് വീഴ്ത്തുന്നു.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

2024 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് എത്തിച്ചതിൽ ബുംറയുടെ പങ്ക് നിസ്തുലമായിരുന്നു. നിർണ്ണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തിയും റൺസ് വിട്ടുകൊടുക്കാതെയും ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാഴ്ത്തിയും അദ്ദേഹം ടൂർണമെന്റിലെ മികച്ച താരത്തിനുള്ള  പുരസ്കാരം അന്ന് സ്വന്തമാക്കി.

ഇന്ന് അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിന്റെ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത് ബുംറയുടെ മാന്ത്രിക പന്തുകളായിരുന്നു. നാല് വിക്കറ്റുകൾ വെറും 15 റൺസ് വഴങ്ങിയാണ് ബുംറ ഇന്നും തന്റെ മികവ് കാണിച്ചത്. തന്റെ ആദ്യ ഓവറിലെ ആദ്യ ബോളിൽ തന്നെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് തുടങ്ങിയ ബുംറ, ശേഷം കൃത്യതയാർന്ന ബോളിങ്ങിലൂടെ പ്രതീക്ഷകൾ അവസാനിപ്പിച്ചു. ഈ പ്രകടനത്തിലൂടെ ഫൈനലിലെ മികച്ച താരത്തിനുള്ള ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരവും അദ്ദേഹം നേടി.

വസിം അക്രം, ഗ്ലെൻ മക്ഗ്രാത്ത് തുടങ്ങിയ ഇതിഹാസ ബൗളർമാരുടെ പട്ടികയിലേക്കാണ് ബുംറ ഉയർത്തപ്പെട്ടിരിക്കുന്നത്. ടി20 ക്രിക്കറ്റിൽ ഒരു ബൗളർക്ക് ഇത്രത്തോളം ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്ന് ബുംറ തെളിയിച്ചു. സമ്മർദ്ദഘട്ടങ്ങളിൽ അന്ന് രോഹിത് ശർമ്മയ്ക്കും ഇപ്പോൾ സൂര്യകുമാർ യാദവിനും കണ്ണടച്ച് വിശ്വസിക്കാവുന്ന ഒരേയൊരു ആയുധമായി ബുംറ നിലകൊള്ളുന്നു.

Tags: indian cricketjasprit bumrah
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies