Wednesday, April 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജുവിനെ ‘ചേട്ടാ’ എന്ന് വിളിച്ച് വിരാട് കോഹ്‌ലി, മലയാളി കരുത്തിന് കിങിന്റെ സല്യൂട്ട്; സോഷ്യൽ മീഡിയയിൽ തരംഗമായി ഇൻസ്റ്റാഗ്രാം സ്റ്റോറി

by Brave India Desk
Mar 9, 2026, 12:34 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026 ടി20 ലോകകപ്പിലെ ഐതിഹാസിക പ്രകടനത്തിലൂടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സഞ്ജുവിന്റെ നേട്ടത്തിൽ കോഹ്‌ലി തന്റെ സന്തോഷം പങ്കുവെച്ചത്.

സഞ്ജു പുരസ്കാരവുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കോഹ്‌ലി കുറിച്ചു: “ഏറ്റവും കൂടുതൽ ഈ പുരസ്കാരത്തിന് അർഹനായ വ്യക്തിയിൽ നിന്നുള്ള ഉജ്ജ്വലമായ ഒരു ടൂർണമെന്റ്. ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ നീ നിന്റെ മികവ് പുറത്തെടുത്തു. നിന്റെ നേട്ടത്തിൽ ഒരുപാട് സന്തോഷം ചേട്ടാ!”

Stories you may like

താരതമ്യം ചെയ്യാനില്ല, ഇവൻ ഒരുപടി മുന്നിലാണ്; പ്രിയാൻഷ് ആര്യയുടെ റേഞ്ച് ഓഫ് ഷോട്ടുകൾ കണ്ട് കണ്ണ് തള്ളി അശ്വിൻ

ഏറ്റവും മോശം ബാറ്റർ ആരാണ് എന്ന കാര്യത്തിൽ രഹാനെയും പരാഗും തമ്മിൽ മത്സരം, പരിഹാസവുമായി കെ ശ്രീകാന്ത്

ടൂർണമെന്റിലെ നിർണ്ണായക മത്സരങ്ങളിൽ സഞ്ജു നടത്തിയ പ്രകടനത്തെ കോഹ്‌ലി പ്രത്യേകം എടുത്തുപറഞ്ഞു. മലയാളികൾ സഞ്ജുവിനെ വിളിക്കുന്ന ‘ചേട്ടാ’ എന്ന വിളിപ്പേര് തന്നെ കോഹ്‌ലിയും ഉപയോഗിച്ചത് ആരാധകർക്കിടയിൽ നിമിഷ നേരംകൊണ്ട് വലിയ തരംഗമായിരിക്കുകയാണ്. ഒരു ടി 20 ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺ നേടിയ കോഹ്‌ലിയുടെ തന്നെ നേട്ടം മറികടന്നാണ് സഞ്ജു ഈ ടൂർണമെന്റിലെ മികച്ച താരമായത്.

ലോകകപ്പ് ഫൈനലിൽ അതിനിർണായകമായ 89 റൺ നേടിയ സഞ്ജു സെമി ഫൈനലിലും 89 റൺസ് നേടിയിരുന്നു. ചുരുക്കി പറഞ്ഞാൽ ടീമിനേറ്റവും ആവശ്യമുള്ളപ്പോൾ ചേട്ടൻ കത്തിപ്പടർന്നു.

Tags: virat kohlisanju samson
ShareTweetSendShare

Latest stories from this section

ബുംറയെ ട്രോളി സിറാജ്, തിരിച്ചു പണി കൊടുത്ത് ജസ്സി! “ആദ്യം പോയി ആ മുടി വെട്ട്”; സ്റ്റേഡിയത്തിൽ ചിരി പടർത്തി പേസർമാരുടെ കുസൃതി

ബുംറയെ ട്രോളി സിറാജ്, തിരിച്ചു പണി കൊടുത്ത് ജസ്സി! “ആദ്യം പോയി ആ മുടി വെട്ട്”; സ്റ്റേഡിയത്തിൽ ചിരി പടർത്തി പേസർമാരുടെ കുസൃതി

അവൻ അവിടെ നിൽക്കട്ടെ, നമുക്ക് വേണ്ടത് ഈ വിക്കറ്റാണ്; ജോഗീന്ദർ ശർമ്മയോട് അന്ന് ധോണി പറഞ്ഞത്; വിക്കറ്റിന് പിന്നിലെ മാസ്റ്റർ മൈൻഡ്

അവൻ അവിടെ നിൽക്കട്ടെ, നമുക്ക് വേണ്ടത് ഈ വിക്കറ്റാണ്; ജോഗീന്ദർ ശർമ്മയോട് അന്ന് ധോണി പറഞ്ഞത്; വിക്കറ്റിന് പിന്നിലെ മാസ്റ്റർ മൈൻഡ്

ഗെയ്‌ൽ എന്ന അഗ്നിപർവ്വതം പുകഞ്ഞപ്പോഴും ഉരുകാതെ നിന്ന ‘ഐസ് കട്ടകൾ’; പൂനെ ടീം മൊത്തം തകർന്നിട്ടും അന്തസ്സോടെ പന്തെറിഞ്ഞ ഭുവിയും ലൂക്ക് റൈറ്റും

ഗെയ്‌ൽ എന്ന അഗ്നിപർവ്വതം പുകഞ്ഞപ്പോഴും ഉരുകാതെ നിന്ന ‘ഐസ് കട്ടകൾ’; പൂനെ ടീം മൊത്തം തകർന്നിട്ടും അന്തസ്സോടെ പന്തെറിഞ്ഞ ഭുവിയും ലൂക്ക് റൈറ്റും

WTC പോയിന്റ് പോലുമില്ലാത്ത കളിക്ക് എന്തിനീ ധൃതി? ബിസിസിഐ ഷെഡ്യൂളിനെതിരെ ഗംഭീറും ഗില്ലും, അഫ്ഗാനെ നേരിടാൻ യുവ ഇന്ത്യ

WTC പോയിന്റ് പോലുമില്ലാത്ത കളിക്ക് എന്തിനീ ധൃതി? ബിസിസിഐ ഷെഡ്യൂളിനെതിരെ ഗംഭീറും ഗില്ലും, അഫ്ഗാനെ നേരിടാൻ യുവ ഇന്ത്യ

Latest News

ഇന്ത്യ ഒരിക്കലും തലകുനിക്കില്ല, ഭീകരർക്ക് മാപ്പില്ല; പഹൽഗാം ഇരകൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി; രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

ഇന്ത്യ ഒരിക്കലും തലകുനിക്കില്ല, ഭീകരർക്ക് മാപ്പില്ല; പഹൽഗാം ഇരകൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി; രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി ; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി ; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

ഇന്ത്യയിൽ ‘ഗസ്വ-ഇ-ഹിന്ദ്’ സ്ഥാപിക്കാൻ ഗൂഢാലോചന ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

ഇന്ത്യയിൽ ‘ഗസ്വ-ഇ-ഹിന്ദ്’ സ്ഥാപിക്കാൻ ഗൂഢാലോചന ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

കുഴിബോംബുകൾ ഇനി ഇന്ത്യൻ സൈന്യത്തിന് ഭീഷണിയാകില്ല ; 975 കോടി രൂപയുടെ ‘ട്രോൾ’ (TRAWL) കരാറുമായി പ്രതിരോധ മന്ത്രാലയം

കുഴിബോംബുകൾ ഇനി ഇന്ത്യൻ സൈന്യത്തിന് ഭീഷണിയാകില്ല ; 975 കോടി രൂപയുടെ ‘ട്രോൾ’ (TRAWL) കരാറുമായി പ്രതിരോധ മന്ത്രാലയം

ആ രണ്ട് ടീമുകൾ സെമി കാണില്ല”; ലോകകപ്പിന് മുന്നേ ഞെട്ടിക്കുന്ന പ്രവചനവുമായി അശ്വിൻ

താരതമ്യം ചെയ്യാനില്ല, ഇവൻ ഒരുപടി മുന്നിലാണ്; പ്രിയാൻഷ് ആര്യയുടെ റേഞ്ച് ഓഫ് ഷോട്ടുകൾ കണ്ട് കണ്ണ് തള്ളി അശ്വിൻ

തൃശ്ശൂർ സ്ഫോടനം, മരണസംഖ്യ 14 ആയി ; പരിക്കേറ്റ നാല്പതോളം പേരിൽ നിരവധിപേർ ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ സ്ഫോടനം, മരണസംഖ്യ 14 ആയി ; പരിക്കേറ്റ നാല്പതോളം പേരിൽ നിരവധിപേർ ഗുരുതരാവസ്ഥയിൽ

സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ കൊലപാതകശ്രമകേസിൽ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ടു

സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ കൊലപാതകശ്രമകേസിൽ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies