ബൈബിളിലെ ദിവ്യമരം; 1,000 വർഷം പഴക്കമുള്ള വിത്തിൽ നിന്ന് മരം വളർത്തി ശാസ്ത്രജ്ഞർ;ഡിഎൻഎ പരിശോധന പൂർണം; ശുഭപ്രതീക്ഷ
ഏറെക്കാലത്തെ പരീക്ഷണ,നിരീക്ഷണങ്ങൾക്കൊടുവിൽ ബൈബിളിൽ പരാമർശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തുമായ മരം വളർത്തി ശാസ്ത്രജ്ഞർ. ജൂഡിയൻ മരുഭൂമിയിൽ നിന്നും കണ്ടെത്തിയ ആയിരം വർഷം പഴക്കമുള്ള വിത്തിൽ നിന്നാണ് മരം വളർത്തിയെടുത്തത്. 1980ൽ ...