ജീവിക്കാൻ അനുവദിക്കുന്നില്ല; പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി ഭീഷണിപ്പെടുത്തുവെന്ന ആരോപണവുമായി ബിഗ് ബോസ് താരം; സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കത്ത്
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിംഗ് ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി ബിഗ് ബോസ് താരം അർച്ചന ഗൗതം. കോൺഗ്രസ് നേതാവ് കൂടിയായ അർച്ചന ഗൗതം 2022ലെ യുപി ...