അന്ന് എന്നെ കുറേ വിളിപ്പിച്ചതല്ലേ : ഇന്ന് ഞാനൊന്ന് വിളിക്കട്ടെ: മലയാളികളുടെ ”ബിഗ് ബോസിനെ” പരിചയപ്പെടുത്തി അഖിൽ മാരാർ
മലയാളികളുടെ സ്വന്തം ''ബിഗ് ബോസിനെ'' പരിചയപ്പെടുത്തി സീസൺ 5 ടൈറ്റിൽ വിജയി അഖിൽ മാരാർ. ബിഗ് ബോസ് ശബ്ദത്തിന്റെ ഉടമയായ പാലക്കാട് പട്ടാമ്പി സ്വദേശി രഘുരാജിനെയാണ് അഖിൽ ...