ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഒരുങ്ങുന്നു, ഒപ്പം ഇലക്ട്രോണിക് സിറ്റിയും; വികസന പാതയിൽ യുപി
ലഖ്നൗ: ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാനുള്ള നടപടികളുമായി ഉത്തർ പ്രദേശ് സർക്കാർ മുന്നോട്ട്. ജേവറിലാണ് വിമാനത്താവളം നിര്‍മിക്കുക. ഇതിനായി ഉത്തർ പ്രദേശ് സർക്കാർ രണ്ടായിരം കോടി ...