ബീഹാറിൽ മന്ത്രിസഭാ രൂപീകരണ ഫോർമുല അന്തിമമായി ; ബിജെപിക്ക് 15 മന്ത്രിമാർ ; ഒരു വനിത ഉപമുഖ്യമന്ത്രിയാകുമെന്നും സൂചന
പട്ന : ബീഹാർ തിരഞ്ഞെടുപ്പിൽ നേടിയ അതിശക്തമായ വിജയത്തിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിനും അന്തിമ ഫോർമുലയുമായി എൻഡിഎ. ജനതാദൾ യുണൈറ്റഡ് (ജെഡിയു) വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് കുമാർ ...








