പ്രതിപക്ഷ ഐക്യമാണ് എന്റെ ലക്ഷ്യം; പ്രധാനമന്ത്രിപദം അല്ല; ഡൽഹി ചർച്ചകളെക്കുറിച്ച് നിതീഷ് കുമാർ
പാറ്റ്‌ന: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യമാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രിപദം അല്ലെന്നും ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ. പാറ്റ്‌നയിൽ പാർട്ടി ഓഫീസിൽ ...