ബിഹാറില്‍ കോണ്‍ഗ്രസ് തകർന്നടിയുന്നു , പാർട്ടിവിടാനൊരുങ്ങി 11 എംഎൽഎമാർ
പട്‌ന: ബിഹാറില്‍ പതിനൊന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍ എംഎല്‍എ ഭാരത് സിങ്ങാണ് ഇക്കാര്യം അവകാശപ്പെട്ട് രംഗത്തെത്തിയത്. സംസ്ഥാനത്ത് 19 എംഎല്‍എമാരാണ് ...