അടിയന്തിരാവസ്ഥയെ കുറിച്ചോര്‍ത്ത് കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പു പറയണമെന്ന് ബീഹാര്‍ ഗവര്‍ണര്‍
പട്ന: അടിയന്തരാവസ്തയെകുറിച്ചോര്ത്ത് കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പു പറയണമെന്ന് ബീഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് .സ്കൂളുകള്‍ അടിയന്തിരാവസ്ഥയെക്കുറിച്ച് ഒരു അദ്ധ്യായം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്രെ സ്വാതന്ത്ര്യം ...