‘പരീക്ഷാ ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിന് പകരം ഗണപതി’, സര്‍വ്വകലാശാലയുടെ അബദ്ധം ആഘോഷമാക്കി സോഷ്യല്‍ മീഡിയ
പറ്റ്ന: ബിഹാറിലെ മിഥില സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിക്ക് കിട്ടിയ ഹോള്‍ടിക്കറ്റില്‍ സ്വന്തം ഫോട്ടോയ്ക്ക് പകരം ഗണപതിയുടെ ഫോട്ടോ. ബികോം പാര്‍ട്ട് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിയുടെ ഹോള്‍ ടിക്കറ്റിലായിരുന്നു ...