ബൈക്ക് റൈസർമാരെക്കൊണ്ട് പൊറുതിമുട്ടി; ബൈക്കുകൾ പാലത്തിൽ നിന്നും താഴേക്കെറിഞ്ഞ് നാട്ടുകാർ
ബംഗളൂരു: ബൈക്ക് റൈസിംഗ് കാണാന പലർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് യൂത്തിന്. എന്നാൽ, ബംഗളൂരുവിലെ ഒരു ഗ്രാമത്തിലെ ജനങ്ങൾ ബൈക്ക് റൈസർമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. സമധാനം നഷ്ടപ്പെട്ടതോടെ ഗ്രാമവസികൾ ...