ഹൃദയാഘാതം,പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതിയായ 32കാരൻ മരിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതിയായ 32കാരൻ മരിച്ചു. ജമ്മുവിലെ മെഡിക്കൽകോളേജ് ആശുപത്രിയിൽ വച്ചാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം. പുൽവാമ ജില്ലയിലെ ഹജ്ബൽ കാകപോറയിലെ ഗുലാം നബി ...