‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു ; എന്താണ് അടുത്ത ഘട്ടം?
ന്യൂഡൽഹി : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ നടപ്പിലാക്കും എന്നുള്ളത്. മുൻ രാഷ്ട്രപതി ...