റൊട്ടിയുണ്ടാക്കുന്ന വീഡിയോ പങ്കുവെച്ച് ബിൽ ഗേറ്റ്സ്; അടിപൊളിയെന്ന് മോദി; ഇന്ത്യയിൽ ഇപ്പോൾ മില്ലറ്റാണ് താരം ; പരീക്ഷിച്ച് നോക്കൂവെന്ന് നിർദ്ദേശം
ന്യൂഡൽഹി : മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് റൊട്ടി ഉണ്ടാക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റഗ്രാമിലൂട പങ്കുവെച്ച വീഡിയോ വൈറലായതോടെ പ്രശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ...