പിരമിഡിന്റെ പശ്ചാത്തലത്തിൽ അസ്തമയ സൂര്യനെ സാക്ഷിയാക്കി വിവാഹം; എറികയെ ജീവിത സഖിയാക്കി ശതകോടീശ്വരൻ അങ്കുർ
ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന ഒരു ദിവസമാണ് ഒരു വ്യക്തിയുടെ വിവാഹ ദിവസം. ആ ദിവസം ഏറ്റവും മനോഹരമാക്കാൻ തങ്ങളേക്കൊണ്ട് കഴിയും വിധം ശ്രമിക്കുന്നവരാണ് എല്ലാവരും. ഡെസ്റ്റിനേഷൻ വിവാഹങ്ങളാണ് ...