ചരിത്രം രചിച്ച് കശ്മീരിന്റെ ജലറാണി ; ഒളിമ്പിക്‌സിലെ ആദ്യ ഇന്ത്യൻ വനിതാ ജൂറി അംഗമായി ബിൽക്കിസ് മിർ
ന്യൂഡൽഹി : കശ്മീരിന്റെ ജലറാണി എന്നറിയപ്പെടുന്ന ബിൽക്കിസ് മിർ കായികരംഗത്ത് പുതിയൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കുകയാണ്. ഒളിമ്പിക്സ് കായിക മാമാങ്കത്തിൽ ജൂറി അംഗമാകുന്ന ആദ്യ ഇന്ത്യൻ ...