സീതാമാതാവ് തന്റെ ശാപം പിൻവലിച്ചതായാണ് എനിക്ക് തോന്നുന്നത്; അയോദ്ധ്യ വികസനത്തിൽ പ്രതികരണവുമായി രാജകുടുംബാംഗം
അയോദ്ധ്യ: അയോദ്ധ്യയിൽ നടക്കുന്ന വികസനപ്രവർത്തികളെ പ്രശംസിച്ച് അയോദ്ധ്യ രാജകുടുംബാംഗം ബിലേന്ദ്ര മോഹൻ പ്രതാപ് മിശ്ര. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പോലും ശരിയായ ഹോട്ടൽ ഇല്ലാതിരുന്ന അയോദ്ധ്യയിൽ പഞ്ചനക്ഷത്ര ...








