Monday, October 5, 2020

Tag: bindu t

”വെള്ളപുതച്ച് എട്ട് ശരീരങ്ങള്‍, മൃതദേഹം വികൃതമാക്കിയിരുന്നു,ഉടയവര്‍ക്ക് തിരിച്ചറിയാന്‍ തുണിയിലെഴുതിയ പേരുകള്‍ മാത്രം..” മാറാട് കൂട്ടക്കുരുതിയ്ക്ക് ശേഷമുള്ള ഭയാനകമായ അനുഭവം പങ്കുവച്ച് കുറിപ്പ്

ബിന്ദു ടി 2003 മെയ് മൂന്ന് , ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ദാസേട്ടനും,കൃഷ്‌ണേട്ടനും ഉള്‍പ്പെടെയുള്ള എട്ടുപേരുടെ മൃതദേഹങ്ങള്‍ മാറാട് കടപ്പുറത്ത് പൊതു ദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ...

ഒരാഴ്ചകൊണ്ട് മോദിക്കനുകൂലമായി കാര്യങ്ങള്‍ മാറി മറിഞ്ഞു- ദക്ഷിണേന്ത്യയും, ഹിന്ദി ബെല്‍റ്റും പ്രതിപക്ഷത്തിന് നല്‍കിയത് തിരിച്ചടികള്‍-പോയിന്റുകള്‍

ബിന്ദു ടി       ജനുവരി ഫെബ്രുവരി മാസങ്ങളില്‍ പുറത്തുവന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വ്വേകളില്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്ന സൂചനകള്‍ പുറത്തു വന്നെങ്കിലും ...

അന്ന് കിടങ്ങൂര്‍ , ഇന്ന് വെള്ളാപ്പള്ളി, ഹിന്ദു ഏകീകരണത്തെ തടയാന്‍ എന്നും പയറ്റുന്നത് വിഘടിപ്പിക്കലിന്റെ ഒരേ തന്ത്രംColumn 

ടി ബിന്ദു നിലക്കല്‍ സമരവും ശബരിമല ആചാര സംരക്ഷണ പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ പൊതുവായ ഒരു പ്രത്യേകത ശ്രദ്ധയില്‍ പെടും. മതേതതര നിലപാടുകളുടെ പേരില്‍ ഹിന്ദു ഏകീകരണത്തെ തടയാനുള്ള ...

മടയില്‍ ചെന്ന് സിപിഎമ്മിനെ നേരിട്ട അമിത് ഷായും സംഘവും. ത്രിപുര പിടിച്ച ബിജെപി തന്ത്രം ഇങ്ങനെ

ബിന്ദു ടി കേരളത്തിലും ബംഗാളിലും ഭരണം നഷ്ടപ്പെട്ടാലും ത്രിപുര കൈവിടില്ല എന്നായിരുന്നു സിപിഎമ്മിന്റെ എക്കാലത്തെയും ഉറച്ച വിശ്വാസം. മണിക് സര്‍ക്കാര്‍ എന്ന മുഖ്യമന്ത്രി എല്ലാം തികഞ്ഞ കമ്മ്യൂണിസ്റ്റാണെന്നും ...

ദ്രാവിഡ രാഷ്ട്രീയത്തിന്റെ സമനില തെറ്റിക്കാന്‍ കമല്‍ഹാസന്‍, തിരിച്ചടി ഡിഎംകെക്കും യുപിഎക്കും, എല്ലാം നേട്ടമാക്കാന്‍ ബിജെപി

ബിന്ദു ടി    സൂപ്പര്‍ സ്റ്റാര്‍ കമല്‍ഹാസന്റെ തമിഴരാഷ്ട്രീയ പ്രവേശനവും ഇടപെടലുകളും ദ്രാവിഡ രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ പൊളിച്ചെഴുതും. ജയലളിത ഒഴിച്ചിട്ട സ്‌പേസിലേക്ക് മുഖ്യമന്ത്രി സ്ഥാനമോഹവുമായി കമല്‍ഹാസന്‍ എത്തുമ്പോള്‍ ...

‘ശ്രീനിവാസന് നേരെ കരിഓയില്‍ ഒഴിച്ചവര്‍ ടിപി ഘാതകരുടെ പിന്മുറക്കാര്‍’ വിഷയം ചര്‍ച്ച ചെയ്യാതെ മുങ്ങുന്ന സാംസ്‌കാരിക കേരളം എന്ന് നാണിക്കും?

ടി ബിന്ദു കരിഓയില്‍ പ്രകടനത്തിന് പിന്നില്‍ കുറച്ചുകാലമായി ചിലര്‍ക്ക് ശ്രീനിവാസനോടുള്ള അസഹിഷ്ണുത  ഒരവസരം കിട്ടിയപ്പോള്‍ പൊട്ടി ഒലിച്ചതാവാനുള്ള സാധ്യത തള്ളികളയാനാവില്ല. കുറച്ച് നാളായി സിപിഎം വിരുദ്ധപ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ ...

‘മണിപ്പൂരില്‍ നിന്ന് ത്രിപുരയിലേക്ക് അധികദൂരമില്ല’ സിപിഎമ്മിനെ അസ്വസ്ഥമാക്കി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി മുന്നേറ്റങ്ങള്‍

ബിന്ദു ടി-  ആസാമില്‍ നിന്ന് മണിപ്പൂരിലേക്ക് അധിക ദൂരമില്ല എന്നത് പോലെ മണിപ്പൂരില്‍ നിന്ന് ത്രിപുരയിലേക്കും അധിക ദൂരമില്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇന്ന് പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലം. ...

‘കേരളത്തിലെ പെണ്‍കുട്ടികള്‍ ചോദിക്കുന്നു,,മറുപടി പറയേണ്ടത് ബെഹ്‌റയല്ല പിണറായി വിജയന്‍ താങ്കളാണ്..’

ബിന്ദു ടി   ഇന്ന് വനിതാ ദിനമാണ്..നിയമസഭ സമ്മേളനം കേരളത്തിലെ ബലാത്സംഗ വാര്‍ത്തകളാല്‍ സജീവമായ ദിനം. കൊട്ടിയൂരിലെ പള്ളിമേടയിലെ ബലാത്സംഗം, വാളയാറിലെ കുട്ടികളുടെ ദുരൂഹ മരണം, നടുറോഡില്‍ ...

‘കുട്ടികള്‍ക്കു മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊന്നത് പോലെ ഇതും ഒരു മുന്നറിയിപ്പ്’ കലാമേളത്തിന് മുകളില്‍ കൊലവിളി ഉയര്‍ത്തിയ രാഷ്ട്രീയം ഇന്നൊരു യാദൃച്ഛീകതയല്ല തുടര്‍ച്ച,

  ബിന്ദു ടി  സ്‌ക്കൂള്‍ കലോത്സലം കണ്ണൂരില്‍ നടക്കുന്നുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ നെറ്റി ചുളിച്ചവരുണ്ട്. കലാ പാരമ്പര്യത്തിലും, കലാ സ്‌നേഹികളുടെ കാരത്തിലും, സാംസ്‌കാരിക തനിമയിലും കണ്ണൂര്‍ എന്ത് ...

സാംസ്‌ക്കാരിക ഇടങ്ങളിലെ ചുവപ്പ് മായ്ക്കുമ്പോള്‍ പടരുന്ന അസഹിഷ്ണുത

  ബിന്ദു ടി എഴുത്തുകാരും സാംസ്‌കാരിക നായകരും ആര്‍എസ്എസ് വേദി പങ്കിടുന്നതില്‍ ഇടത്പക്ഷത്തിനുള്ള ആശങ്കകളിലാണ് കേരളത്തിലെ സാംസ്‌ക്കാരിക പുലരികള്‍ വിടരുന്നത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി ഇടതുപക്ഷ ബുദ്ധിജീവികള്‍ ...

പിണറായിയ്ക്ക് എതിരാളി കുമ്മനം : നൂറ് ദിനം കൊണ്ട് ബിജെപിയെ മുഖ്യ പ്രതിപക്ഷമായി ഉയര്‍ത്തി പിണറായി സര്‍ക്കാര്‍

  ബിന്ദു ടി    വികസനമില്ല, ന്യൂനപക്ഷത്തെ സന്തോഷിപ്പിക്കാന്‍ ഭൂരിപക്ഷ വിരുദ്ധ പ്രസ്താവന മാത്രം ന്യൂനപക്ഷങ്ങളെ കീശയിലാക്കാന്‍ ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസങ്ങളെ എതിര്‍ത്ത് കയ്യടി നേടല്‍. ഭൂരിപക്ഷ ...

ശ്രീകൃഷ്ണജയന്തി ദിനത്തിലെ സിപിഎം വര്‍ഗ്ഗീയ വിരുദ്ധഘോഷയാത്ര കൃഷ്ണഭക്തരോട് കാണിക്കുന്ന ശുദ്ധ തെമ്മാടിത്തരം

  ബിന്ദു ടി  നമുക്ക് രാഷ്ട്രീയത്തെ അതിന്റെ വഴിക്കും വിശ്വാസത്തെ അതിന്റെ വഴിക്കും വിടാം. രണ്ടും കുട്ടിക്കെട്ടുന്ന രാഷ്ട്രീയം എന്തായായാലും അത് ഒരു ദൈവവിശ്വാസിയെ സംബന്ധിച്ചും ഭൂഷണമല്ല. ...

പാക്കിസ്ഥാന് മോദി കൊടുത്തത് എട്ടിന്റെ പണി

ബിന്ദു ടി  ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുകയാണ്. ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ലോകം ഇടപെടാന്‍ പോകുന്നത് ഇന്ത്യന്‍ ...

ഫാസിസം പറഞ്ഞ് പേടിപ്പിച്ച മതേതരന്മാര്‍ കാണാതെ പോയ തീവ്രവാദ നഴ്‌സറികള്‍..

ബിന്ദു ടി മണലാരണ്യത്തില്‍ ആട് മേക്കാനും, ഇസ്ലാമിക പോരാളികള്‍ക്ക് ശക്തിപകരാനും പുറപ്പെട്ട് പോയവരെ കുറിച്ച് കേരളം സജീവമായി ചര്‍ച്ച ചെയ്യുകയാണ്. മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്ന് രണ്ട് യുവാക്കള്‍ ...

സി.കെ ജാനുവിനെയും കെ.കെ രമയേയും സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നതിന് പിന്നില്‍

ബിന്ദു ടി     ഈ തെരഞ്ഞെടുപ്പില്‍ സിപിഎം ആക്രമണത്തിന് ഏറെയും വിധേയരായിട്ടുള്ള രണ്ട്വനിത സ്ഥാനാര്‍ത്ഥികളാണ് അല്ലെങ്കില്‍ വനിത നേതാക്കളാണ് സി.കെ ജാനുവും, കെ.കെ രമയും. കേരള ...

ഇത്തവണ വിധി നിശ്ചയിക്കുക മുന്‍കാലങ്ങളില്‍ ചര്‍ച്ചയാവാതിരുന്ന മൂന്ന് വിഷയങ്ങള്‍

ന്യൂനപക്ഷ വോട്ടുകള്‍ക്കായുള്ള മുന്നണി പോര് ജനാധിപത്യത്തിന് നാണക്കേടായി ബിന്ദു ടി  മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് കാലം കേരളത്തിന് നല്‍കിയത് ജനാധിപത്യത്തിന്റെ ശുഭ സൂചനകളാണെന്ന് നിസ്സംശയം പറയാം. കേരളം ...

ആറ്റിങ്ങലെ ദളിത് പെണ്‍കുട്ടിയ്ക്ക് നിര്‍ഭയയാകാന്‍ പറ്റില്ല, കാരണം അവള്‍ ജീവിക്കുന്നത് ഇടത്-വലത് പക്ഷ കേരളത്തിലാണ്…

ബിന്ദു ടി      തൊട്ടുമുമ്പിലെ കാലുഷ്യവും കലാപവും കാണാതെ നാം നമ്മുടെ മട്ടുപ്പാവിലെ ജനവാതില്‍ എവിടേക്കാണ് തുറന്ന് വെക്കുന്നത്. ദൂരെയുള്ള ഇടങ്ങളില്‍ നടക്കുന്ന വിവേചനങ്ങളും മനുഷ്യാവകാശ ...

‘പോയി മരിച്ചിട്ട് വരു…ഞങ്ങളവരെ ശിക്ഷിക്കാം…’ എസ്എഫ്‌ഐ പീഡനത്തില്‍ ആത്മഹത്യാശ്രമം നടത്തിയ ദളിത് പെണ്‍കുട്ടിയോട് കേരളം പറയുന്നത്….

 (നിലപാട്) ബിന്ദു ടി എന്തിലും രാഷ്ട്രീയം മാത്രം കാണുന്ന ഒരു മനസ്സായോ നമ്മുടേത്...കൊലപാതകമെങ്കില്‍ ആര് കൊന്നു, ആത്മഹത്യയെങ്കില്‍ ആര് കാരണമായി എന്നൊക്കെ രാഷ്ട്രീയ മനസ്സോടെ മാത്രം ചിന്തിച്ച് ...

അവസരവാദത്തിന്റെ മാനിഫെസ്‌റ്റോ കമ്മ്യൂണിസ്റ്റുകളെ തിരിഞ്ഞ് കൊത്തുമ്പോള്‍….

(നിലപാട്) ബിന്ദു ടി ക്വിറ്റ് ഇന്ത്യ സമരം...ചൈന-ഇന്ത്യ യുദ്ധത്തില്‍ സ്വീകരിച്ച നിലപാടുകള്‍, സൈനികര്‍ക്ക് രക്തം നല്‍കിയതിന് പാര്‍ട്ടി നേതാവിനെ പുറത്താക്കിയത്...ഇപ്പോള്‍ ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നും കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ ...

ഭീകരതയ്ക്ക് കൊടി പിടിക്കുന്ന മാധ്യമ, നവ ലിബറലുകളോട്‌ പറയാനുള്ളത്… ‘നിങ്ങള്‍ രാജ്യവിരുദ്ധരാണ്..രാജ്യ വിരുദ്ധരാണ്..രാജ്യവിരുദ്ധരാണ്…

( നിലപാട്) ബിന്ദു ടി ഏഴ് സൈനികരുടെ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ട പത്താന്‍കോട്ട് ആക്രമണത്തില്‍ മനസ്സറിഞ്ഞ് അനുശോചിക്കാതെ, ഇന്ത്യന്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് എന്ന തലക്കെട്ടിലേക്ക് ...

Page 1 of 2 1 2

Latest News