എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് 12 മണിക്കൂർ : പ്രതികരിക്കാതെ ബിനീഷ് കോടിയേരി
കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 12 മണിക്കൂർ. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ...