ആകൃതിയില്ലാത്തവൻ ലോകം കീഴടക്കിയ കഥ! ബിങ്കോയുടെ ആ ‘വളഞ്ഞ’ ബുദ്ധി
നമ്മുടെ വിരലുകളിൽ മസാലപ്പൊടി പറ്റിപ്പിടിച്ച ആ ത്രികോണ രൂപങ്ങളെ ആദ്യമായി കണ്ടപ്പോൾ പലരും നെറ്റി ചുളിച്ചു. "ഇതെന്തൊരു വശമില്ലാത്ത ആകൃതിയാണ്?" എന്ന ചോദ്യത്തിന്, "വശമില്ലാത്തതാണ് ഇതിന്റെ വശ്യത" ...








