ജാമ്യക്കാർ പിൻമാറി: ഇന്ന് ബിനീഷ് കോടിയേരിക്ക് പുറത്തിറങ്ങാനായില്ല
ബെംഗളൂരു: ജാമ്യം നിൽക്കാമന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്ന് ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ ...