പീഡനക്കേസ്, ബിനോയ് കോടിയേരി ദുബായിൽ തങ്ങി ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി സൂചന : ഡിഎന്‍എ പരിശോധനാ ഫലം യുവതിക്കനുകൂലം
മുംബൈ : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍, വിചാരണയ്ക്ക് മുമ്പ് ബിനോയ് കോടിയേരി നടത്തുന്നത് ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍. എന്നാല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് യുവതി. കുട്ടിയുടെ ഡിഎന്‍എ ...