മനസ് മരവിപ്പിക്കുന്ന ക്രൂരത; കാര്യവട്ടത്ത് വിദ്യാർത്ഥിയെ റാഗ് ചെയ്ത എസ്എഫ്‌ഐക്കാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: കാര്യവട്ടം സർവ്വകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി റാഗിംഗിന് ഇരയാക്കിയ സംഭവത്തിൽ എസ്എഫ്‌ഐക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടി. വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. ബയോടെക്‌നോളജി ഒന്നാം വർഷ ...