കേരള കോൺഗ്രസിന് വഴങ്ങി സിപിഎം; ജോസീൻ ബിനോ പാലാ നഗരസഭാ അദ്ധ്യക്ഷയാകും
പാലാ: പാലാ നഗരസഭാ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നതിൽ കേരള കോൺഗ്രസിന് വഴങ്ങി സിപിഎം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീൻ ബിനോയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചു. നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് സിപിഎം അദ്ധ്യക്ഷസ്ഥാനം ...








