ഉപയോഗശൂന്യമായ എണ്ണയില്‍ നിന്ന് ബയോഡീസല്‍, അതും വെറും ഒരുമണിക്കൂറില്‍, വൈറലായി കണ്ടെത്തല്‍
ഉപയോഗശൂന്യമായ എണ്ണയില്‍ നിന്ന് ബയോഡീസല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു പുതിയ രീതി വികസിപ്പിച്ച് ഗവേഷകര്‍. ഹീറ്റിംഗ് പ്രക്രിയയിലൂടെയാണ് ഇവര്‍ ഇത് ബയോഡീസലാക്കി മാറ്റുന്നത്. സോഡിയം ടെട്രാമെത്തോക്‌സിബോറേറ്റ് (NaB(OMe)4) ...








