എല്‍.പി.ജിക്ക് പുറമെ എല്ലാ വിധ പാചകവാതകത്തിനും സബ്സിഡി ഏര്‍പ്പെടുത്താന്‍ മോദി സര്‍ക്കാര്‍
രാജ്യത്ത് എല്‍.പി.ജിക്ക് നല്കുന്ന സബ്സിഡിക്ക് പുറമെ എല്ലാ തരത്തിലുള്ള പാചകവാതകത്തിനും സബ്സിഡി ഏര്‍പ്പെടുത്താനുള്ള നീക്കവുമായി മോദി സര്‍ക്കാര്‍. ഇതില്‍ പൈപ്പിലൂടെ നല്കുന്ന നാച്ചുറല്‍ ഗ്യാസും ബയോ ഗ്യാസും ...