മധു മുല്ലശേരിയും ബിപിൻ സി.ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്
തിരുവനന്തപുരം∙ മധു മുല്ലശേരിയും ബിപിൻ സി.ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക് എത്തുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഇരുവരെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിർദേശം ചെയ്തു. കടുത്ത വിഭാഗീയതയെ ...