ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച ബിപ്ലബ് കുമാർ ഇന്ന് തിരുവനന്തപുരത്ത്; ബിജെപി പ്രചാരണങ്ങൾക്ക് നേതൃത്വം നൽകും
തിരുവനന്തപുരം: ത്രിപുരയിൽ ദശാബ്ദങ്ങൾ നീണ്ടു നിന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപിയെ ചരിത്ര വിജയത്തിലെത്തിച്ച നേതാവ് ബിപ്ലബ് കുമാർ ദേബ് ഇന്ന് തിരുവനന്തപുരത്ത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ...