ചരിത്രം കുറിച്ച് ഇന്ത്യൻ നീതിപീഠം: ബൈപോളാർ ഡിസോർഡർ ഉള്ളയാൾക്ക് ജഡ്ജിയാകാൻ അനുമതി
ഡൽഹി: ബൈപോളാർ ഡിസോർഡർ ഉള്ളയാൾക്ക് ജഡ്ജിയാകാൻ അനുമതി നൽകി സുപ്രീം കോടതി. ഡൽഹി ജുഡീഷ്യൽ സർവീസസിൽ ജഡ്ജിയാകാനാണ് അനുമതി നൽകിയിരിക്കുന്നത്. രോഗാവസ്ഥയ്ക്ക് മാറ്റം വരാൻ സാധ്യതയുണ്ട് എന്ന ...