ഇവിടെ ഇതാദ്യം! പക്ഷിപ്പനി ബാധിച്ച് ആദ്യമായൊരു മനുഷ്യ ജീവൻ നഷ്ടമായി; മരിച്ചത് 65 കാരൻ
വാഷിംഗ്ടൺ : പക്ഷിപ്പനി ബാധിച്ച് ആദ്യമായൊരു മരണം. അമേരിക്കയിലെ ലൂസിയാനയിലുള്ള 65കാരനാണ് മരണപ്പെട്ടത്. പക്ഷിപ്പനി ബാധിച്ച് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ...