മണിപ്പൂർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി; ചർച്ചയിൽ പങ്കെടുത്ത് അമിത് ഷായും രാജ്‌നാഥ് സിംഗും
ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ ഇരുവരും തമ്മിലുള്ള ചർച്ചക്കിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിമാരുടെ ...