വയനാട് ദുരന്തബാധിതർക്കായി ബിരിയാണി ചലഞ്ച്; കിട്ടിയ പണം സ്വന്തം പോക്കറ്റിലാക്കി സിപിഎം പ്രവർത്തകർ; കേസ്
ആലപ്പുഴ: വയനാട്ടിലിലെ ഉരുൾ പൊട്ടൽ ദുരിതബാധിതർക്കായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ നിന്നും ലഭിച്ച തുക തട്ടിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ്. കായംകുളം പുതുപ്പള്ളി മുൻ ലോക്കൽകമ്മറ്റി ...